Jump to content

Template:Idw/ml

From Wikimedia Commons, the free media repository
ഒരു പ്രമാണം നീക്കം ചെയ്യാനുള്ള അഭ്യർത്ഥനകളിൽ പെടുത്തിയിരിക്കുന്നു, അതുവഴി അത് നിലനിർത്തണോ വേണ്ടയോ എന്ന് സമൂഹത്തിനു തീരുമാനിക്കാനാവും. അതിന്റെ നിർദ്ദേശത്തിൽ താങ്കളുടെ അഭിപ്രായം അറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്.

താങ്കളാണ് ഈ പ്രമാണം സൃഷ്ടിച്ചതെങ്കിൽ, അത് നീക്കം ചെയ്യാൻ നിർദ്ദേശിച്ചതു വഴി താങ്കളുടെ സേവനം വിലയില്ലാത്തതാക്കി എന്നർത്ഥമാക്കേണ്ടതില്ല. ഏതോ ഒരു വ്യക്തി അതിൽ, പകർപ്പവകാശലംഘനം പോലെയുള്ള എന്തോ പ്രശ്നമുണ്ടെന്നു കണക്കാക്കുന്നു എന്നേ കരുതേണ്ടതുള്ളു.

എന്തു തന്നെയായാലും, നിർദ്ദേശത്തെ വ്യക്തിപരമായി എടുക്കേണ്ടതില്ല. അത്തരത്തിൽ ഉദ്ദേശിച്ചിട്ടേയില്ല. നന്ദി!

NOTE: Please do not use this template directly! This is just for translation. Use {{Idw}} instead.